‘റോഡ്സ്റ്റർ മാത്രമല്ല, നിരനിരയായി ഒരു പട വരുന്നുണ്ട്…’ ; പുതിയ മോട്ടോർ സൈക്കിളുകൾ കൂടി അവതരിപ്പിച്ച് ഒല
റോഡ്‌സ്റ്റർ സീരീസ് ലോഞ്ച് ചെയ്തുകൊണ്ട് ഇലക്ട്രിക് മോട്ടോർസൈക്കിൾ സെഗ്‌മെൻ്റിലേക്ക് ഒല ഇലക്ട്രിക് പ്രവേശിച്ചു കഴിഞ്ഞു. റോഡ്സ്റ്റർ എക്സ്, റോഡ്‌സ്റ്റർ, റോഡ്‌സ്റ്റർ പ്രോ എന്നിവ ഈ നിരയിൽ ഉൾപ്പെടുന്നു. ...


