ഒലവക്കോട് റെയിൽവേ സ്‌റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത് ഒമ്പത് കിലോ കഞ്ചാവ്; അന്വേഷണം ആരംഭിച്ചു
പാലക്കാട്: ഒലവക്കോട് റെയിൽവേ സ്‌റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കഞ്ചാവ് കണ്ടെടുത്തു. എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സംഘവും ആർപിഎഫ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. മൂന്നാം ...