കല്ലമ്പലത്ത് 92 കാരനെയും സഹോദര ഭാര്യയെയും തീകൊളുത്തി മരിച്ചനിലയിൽ കണ്ടെത്തി
തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് വയോധികരെ മരിച്ച നിലയിൽ കണ്ടെത്തി. ഒറ്റൂർ നെല്ലിക്കോട് പെരിഞ്ഞാംകോണം കാഞ്ഞിരം വിളവീട്ടിൽ സുകുമാരൻ(92), ഇദ്ദേഹത്തിന്റെ സഹോദര ഭാര്യ ഓമന(85) എന്നിവരാണ് തീ കൊളുത്തി ...

