ഒരു പഴയ ക്ലബ്ബ്, ചോദ്യം ചെയ്യപ്പെടാതിരിക്കാൻ പുതിയ അംഗങ്ങളെ അവർ പ്രവേശിപ്പിക്കുന്നില്ല; യുഎൻ സെക്യൂരിറ്റി കൗൺസിലിനെ വിമർശിച്ച് എസ് ജയശങ്കർ
ഡൽഹി: യുഎൻ സെക്യൂരിറ്റി കൗൺസിലിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. യുഎൻ കൗൺസിൽ എന്നത് പഴയ ക്ലബ്ബ് പോലെയാണെന്നും പുതിയ അംഗങ്ങളെ പ്രവേശിപ്പിക്കാൻ ...

