“ഇതിനെ ഓച്ചിറയിൽ കൊണ്ടുകളയണമെന്നാണ് ഭർത്താവ് പറഞ്ഞത്”; ഒടുവിൽ അമ്മയ്ക്കൊപ്പം വീടുവിട്ടിറങ്ങി ലൗലി ബാബു
അമ്മയെ ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഭർത്താവിനെയും മക്കളെയും വകവയ്ക്കാതെ കിടപ്പുരോഗിയായ അമ്മയ്ക്കൊപ്പം വീട്ടിൽ നിന്നറങ്ങി നടി ലൗലി ബാബു. 92 വയസുകാരിയായ അമ്മയെ പരിപാലിക്കുന്നതിൽ അമ്മയ്ക്കും മക്കൾക്കും ...

