ദിസ് ഓൾഡ് ഈസ് ടൂ..ഗോൾഡ്..! പ്രായമേറിയ ഒന്നാം റാങ്കുകാരനായി ജോക്കോവിച്ച്
പ്രായം ജോക്കോയ്ക്ക് മുന്നിൽ നാണിച്ച് തലതാഴ്ത്തും..! ടെന്നീസിൽ മറ്റൊരു റെക്കോർഡ് കൂടി കാൽച്ചുവട്ടിലാക്കി സെർബിയൻ താരം നെവാക് ജോക്കോവിച്ച്. ലോക ടെന്നീസിൽ പ്രായമേറിയ ഒന്നാം നമ്പറുകാരനെന്ന നേട്ടമാണ് ...