മദ്യലഹരിയിൽ പൊലീസുകാരൻ ഹോട്ടൽ അടിച്ചു തകർത്ത സംഭവം; അന്വേഷണം ആവശ്യപ്പെട്ട് കോട്ടയം എസ്പി; ജോസഫിനെതിരെ ഇന്ന് നടപടി
ആലപ്പുഴ: പൊലീസുകാരൻ മദ്യലഹരിയിൽ ഹോട്ടൽ അടിച്ചു തകർത്ത സംഭവത്തിൽ സിപിഒ കെ.എഫ് ജോസഫിനെതിരെ ഇന്ന് നടപടി ഉണ്ടാകും. ഇയാളുടെ മുൻ കാല ചെയ്തികളെ കുറിച്ച് അന്വേഷിക്കാൻ സ്പെഷ്യൽ ...