UKയെ കീഴടക്കി ‘മുഹമ്മദ്’; 2023ൽ രജിസ്റ്റർ ചെയ്ത ആൺ കുഞ്ഞുങ്ങളുടെ പേരിൽ മുഹമ്മദ് ഒന്നാമൻ; പിന്നിലാക്കിയത് ‘നോഹ’യെ
യുകെയിൽ ഏറ്റവുമധികം രജിസ്റ്റർ ചെയ്യപ്പെട്ട കുട്ടികളുടെ പേരുവിവരങ്ങൾ പുറത്തുവന്നപ്പോൾ വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ് 'മുഹമ്മദ്' (Muhammad). 2023-ൽ ഇംഗ്ലണ്ടിലെയും (England) വെയിൽസിലെയും (Wales) ഏറ്റവും പ്രചാരമുള്ള പേര് ...