ചരിത്രവിജയത്തോടെ ഒലിവര്‍ ഗ്ലാസ്‌നര്‍ മടങ്ങുന്നു; തീരുമാനത്തില്‍ മാറ്റമില്ലെന്ന് പരിശീലകന്‍, കളിക്കാര്‍ക്ക് ആദരവ്
ക്രിസ്റ്റല്‍ പാലസിന് കന്നി യുവേഫ കോണ്‍ഫറന്‍സ് ലീഗ് കിരീടം സമ്മാനിച്ചുകൊണ്ട് പടികളിറങ്ങുമ്പോള്‍, ക്ലബ്ബ് വിടാനുള്ള തന്റെ തീരുമാനത്തില്‍ യാതൊരു ഖേദവുമില്ലെന്ന് വ്യക്തമാക്കി പരിശീലകന്‍ ഒലിവര്‍ ഗ്ലാസ്‌നര്‍. ഫൈനലിലെ ...

