പോപ്പ് അവതരിച്ചു ! ഇംഗ്ലണ്ടിന്റെ രക്ഷനായി; ഇന്ത്യക്ക് 231 റൺസ് വിജയലക്ഷ്യം; ഹൈദരാബാദ് ടെസ്റ്റ് ആവേശാന്ത്യത്തിലേക്ക്
തകർന്ന ഇംഗ്ലണ്ട് ബാറ്റിംഗ് നിരയെ ഒറ്റയ്കക്ക് തോളിലേറ്റി സെഞ്ച്വറിയുമായി പോപ്പ് അവതരിച്ചപ്പോൾ സന്ദർശകർ രണ്ടാം ഇന്നിംഗ്സിൽ പടുത്തുയർത്തിയത് 420 റൺസ്. ഒരു ദിവസം കൂടി ശേഷിക്കേ 231 ...