ശ്രദ്ധേയമായ നേട്ടം, രാജ്യം മുഴുവൻ ഇത് ആഘോഷമാക്കുന്നു; ഗുസ്തിയിൽ വെങ്കല മെഡൽ നേടിയ അമൻ സെഹ്‌റാവത്തിനെ അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: പാരിസ് ഒളിമ്പിക്‌സിൽ പുരുഷന്മാരുടെ 57 കിലോഗ്രാം ഗുസ്തിയിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരം അമൻ സെഹ്‌റാവത്തിന് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി. അഭിമാന നിമിഷമാണിതെന്നും, അമൻ ...