ഷൂട്ടിങ് പരിശീലകൻ ദ്രോണാചാര്യ സണ്ണിതോമസ് അന്തരിച്ചു; വിടപറഞ്ഞത് ഒളിമ്പ്യൻ അഭിനവ് ബിന്ദ്രയുടെ പരിശീലകനായിരുന്ന മലയാളി
കോട്ടയം: ഷൂട്ടിംഗ് പരിശീലകനും ദ്രോണാചാര്യ ജേതാവുമായ പ്രൊഫസർ സണ്ണി തോമസ് (83) അന്തരിച്ചു. കോട്ടയം ഉഴവൂരിലെ വീട്ടിൽ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. രണ്ട് പതിറ്റാണ്ടോളം ഇന്ത്യൻ ടീമിന്റെ പരിശീലകനും ...