ഹോക്കിയിൽ ഇന്ത്യക്ക് മികച്ച തിരിച്ചുവരവ്; സ്‌പെയിനിനെ തകർത്തത് 3-0ന്
ടോക്കിയോ: ഹോക്കിയിൽ മികച്ച ജയത്തോടെ ഇന്ത്യയുടെ തിരിച്ചുവരവ്. സ്‌പെയിനിനെ ഇന്ത്യ തകർത്തത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്. രൂപീന്ദർപാൽ സിംഗിന്റെ ഇരട്ട ഗോളുകളാണ് ഇന്ത്യക്ക് നിർണ്ണായക ജയം നൽകിയത്. ...



