Om Prakash - Janam TV
Monday, July 14 2025

Om Prakash

ഡിജെ പാർട്ടി കഴിഞ്ഞ് വരുന്നതിനിടെ അപകടം; ഓം പ്രകാശിന്റെ സുഹൃത്ത് ആശുപത്രിയിൽ

തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രാകാശിന്റെ സുഹൃത്തും ഗുണ്ടയുമായ നിധിന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്. ഇന്നലെ രാത്രി കഴക്കൂട്ടത്തിലായിരുന്നു അപകടം. തിരുവനന്തപുരത്തെ ബാറിൽ നടന്ന ഏറ്റുമുട്ടലിലെ ...

തലസ്ഥാനത്തെ ബാറിലെ തർക്കം; ഓം പ്രകാശും എയർപോർട്ട് സാജനും പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്തെ ബാറിൽ നടന്ന സംഘർഷത്തിൽ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശ് ഉൾപ്പെടെ 12 പേർ പിടിയിൽ. കഴക്കൂട്ടത്തെ ഫ്‌ളാറ്റിൽ നിന്നാണ് ഓം പ്രകാശിനെ പിടികൂടിയതെന്ന് ...

ലഹരിപാർട്ടിയിൽ ശ്രീനാഥ് ഭാസിയും പ്രയാഗയും പങ്കെടുത്തതിൽ തെളിവില്ല; കൂടുതൽ പേരെ ചോദ്യം ചെയ്യും

തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശ് നടത്തിയ ലഹരി പാർട്ടിയിൽ സിനിമാ താരങ്ങൾ പങ്കെടുത്തതിൽ തെളിവുകളില്ലെന്ന് പൊലീസ്. ആവശ്യമെങ്കിൽ മാത്രമേ നടി പ്രയാഗ മാർട്ടിനെയും നടൻ ...

ലഹരി ഇടപാട്? കുപ്രസിദ്ധ ​ഗുണ്ട ഓംപ്രകാശിന്റെ ഹോട്ടൽ മുറിയിൽ യുവതാരങ്ങൾ; ശ്രീനാഥ് ഭാസിയും പ്രയാഗാ മാർട്ടിനും പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ

കൊച്ചി: ലഹരി കേസിൽ അറസ്റ്റിലായ കുപ്രസിദ്ധ ​ഗുണ്ടാ നേതാവ് ഓംപ്രകാശിന്റെ റിമാൻഡ് റിപ്പോർട്ടിൽ സിനിമാതാരങ്ങളുടെ പേരുകൾ. യുവതാരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗാ മാർട്ടിനും ഓംപ്രകാശിന്റെ മുറി സന്ദർശിച്ചു ...

ഗുണ്ടാ നേതാവ് ഓം പ്രകാശ് കൊച്ചിയിൽ പൊലീസ് കസ്റ്റഡിയിൽ; താമസിച്ച ഹോട്ടലിൽ നിന്ന് രാസലഹരി ഉൾപ്പെടെ പിടിച്ചെടുത്തതായി സൂചന

കൊച്ചി: ഗുണ്ടാനേതാവ് ഓം പ്രകാശ് കൊച്ചിയിൽ പൊലീസ് കസ്റ്റഡിയിൽ. മയക്കുമരുന്ന് കച്ചവടവുമായി ബന്ധപ്പെട്ട് ഓംപ്രകാശ് കൊച്ചിയിൽ എത്തിയതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാളെ ...