ബ്രൂണെയിലെ ഒമർ അലി സൈഫുദ്ദീൻ പള്ളി സന്ദർശിച്ച് മോദി; ഇന്ത്യൻ ഹൈക്കമ്മീഷന്റെ പുതിയ കെട്ടിടം ഉദ്‌ഘാടനം ചെയ്തു
ബന്ദർ സെരി ബെഗാവൻ: ബ്രൂണെയിലെ പ്രശസ്തമായ ഒമർ അലി സൈഫുദ്ദീൻ പള്ളി സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി ബ്രൂണെയിലെത്തിയത്. ...

