ധനകാര്യസ്ഥാപനങ്ങളുടെ സേവനവുമായി ബന്ധപ്പെട്ട് പരാതിയുണ്ടോ?; എങ്കിൽ ഓൺലൈൻ മുഖേന അറിയിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം…
ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങളിൽ ഒരിക്കലെങ്കിലും ബുദ്ധിമുട്ട് നേരിട്ടവരായിരിക്കാം നമ്മളിൽ പലരും. എന്നാൽ രാജ്യത്ത് ആർബിഐ നിയന്ത്രണത്തിലുള്ള എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കെതിരെയും ഉപഭോക്താക്കൾക്ക് പരാതി നൽകാനാകും. ഇത് ...

