പശ്ചിമ ബംഗാളിലും ഒമിക്രോൺ; രോഗബാധ സ്ഥിരീകരിച്ചത് ഏഴ് വയസുകാരന്
രാജ്യത്ത് ഒമിക്രോൺ കേസുകളുടെ എണ്ണം വർദ്ധിക്കുന്നു. പശ്ചിമ ബംഗാളിലും ഒമിക്രോൺ സ്ഥിരീകരിച്ചു.ഏഴ് വയസുകാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. കുട്ടിയുടെ മാതാപിതാക്കൾക്ക് കൊറോണയല്ലെന്ന് പരിശോധന ഫലം.ഹൈദരാബാദിൽ നിന്നെത്തിയ കുട്ടിക്കാണ് രോഗബാധ. ...



