കൈയില്‍ ബിയര്‍ ബോട്ടില്‍, കാലുകള്‍ വിശ്വകിരീടത്തിന് മുകളില്‍; അനാദരവുമായി ഓസ്‌ട്രേലിയന്‍ താരം
രോഹിത് ശര്‍മ്മ നയിച്ച ഇന്ത്യന്‍ ടീമിനെ ഫൈനലില്‍ വീഴ്ത്തിയാണ് ഓസ്‌ട്രേലിയ ആറാം ലോക കിരീടം സ്വന്തമാക്കിയത്. സമ്മാനദാനത്തിന് പിന്നാലെ വലിയ ആഘോഷമാണ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ അരങ്ങേറിയത്. ...

