കോളടിച്ചേ!!!! ഓണം ബംബർ ഒന്നാം സമ്മാനത്തുക ഉയർത്തി; ആ മഹാഭാഗ്യവാനെ കാത്തിരിക്കുന്നത് വൻതുക
തിരുവനന്തപുരം: ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംബർ ഒന്നാം സമ്മാന തുക വർദ്ധിപ്പിച്ചു. 25 കോടിയായിരുന്ന സമ്മാന തുക ഇത്തവണ 30 കോടിയാക്കി സർക്കാർ ഉത്തരവിറക്കി. 50 ലക്ഷമായിരുന്ന ...

