Onam Celebration Kanyakumari - Janam TV

Onam Celebration Kanyakumari

കന്യാകുമാരി പത്മനാഭപുരം കൊട്ടാരത്തിൽ ഓണാഘോഷത്തിന് തുടക്കം;പരമ്പരാഗത കേരള വേഷത്തിൽ കൊട്ടാരം ജീവനക്കാർ

കന്യാകുമാരി: കേരളീയരുടെ വസന്തോത്സവമായ ഓണത്തിന് കന്യാകുമാരി ജില്ലയിലെ ചരിത്രപ്രസിദ്ധമായ പത്മനാഭപുരം കൊട്ടാരത്തിലും തുടക്കമായി. അത്തപ്പൂക്കളം, ഓണസദ്യ, വിവിധ കലാ-വിനോദ പരിപാടികൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളോടെയാണ് കൊട്ടാരത്തിൽ ഈ ...