Onam Exam - Janam TV

Onam Exam

പഠിച്ച് തുടങ്ങാം, പരീക്ഷയടുത്തു; ഓണപ്പരീ​ക്ഷയുടെ തീയതി പ്രഖ്യാപിച്ചു; 13 മുതൽ അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ഓണപ്പരീക്ഷ സെപ്റ്റംബർ മൂന്ന് മുതൽ. 12 വരെയാണ് പരീക്ഷ നടത്തുക. 13 മുതൽ 22 വരെയാണ് ഓണാവധി. 23-ന് സ്കൂളുകൾ തുറക്കും. ...