Onam Prasada Oottu - Janam TV

Onam Prasada Oottu

ഗുരുവായൂരിൽ ഓണാഘോഷത്തിന് ഒരുക്കങ്ങൾ പൂർത്തിയാകുന്നു; തിരുവോണത്തിന് 10,000 പേർക്ക് വിശേഷാൽ പ്രസാദ ഊട്ട്, പുലർച്ചെ 4.30ന് ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പണം

ഗുരുവായൂർ: ഓണത്തിന്റെ പുണ്യവും ആഘോഷവും ഭക്തിസാന്ദ്രമാക്കാൻ ഗുരുവായൂർ ഒരുങ്ങി. ഉത്രാടം കാഴ്ചക്കുല സമർപ്പണം, ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പണം, വിശേഷാൽ കാഴ്ചശീവേലി, മേളം, ഭക്തർക്കുള്ള വിശേഷാൽ പ്രസാദ ഊട്ട് ...