ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രത്തിൽ ഓണവില്ല് സമർപ്പണം തിരുവോണപ്പുലരിയിൽ; ഓണവില്ലിന്റെ ഐതിഹ്യവും, ആചാരവും അറിയാം
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനോളം തന്നെ പഴക്കമുള്ള ഒരു ആചാരമാണ് തിരുവോണ നാളില്‍ ക്ഷേത്രത്തില്‍ നടക്കുന്ന ഓണവില്ല് സമര്‍പ്പണം. അനന്തശായിയായ ശ്രീ പത്മനാഭ സ്വാമിക്ക് പള്ളിവില്ലെന്ന ഓണവില്ല് സമർപ്പിക്കുന്നത് ...