വയനാടിനെ ചേർത്തുപിടിക്കാൻ; 1 കോടി രൂപ സംഭാവന നൽകി ചിരഞ്ജീവിയും രാംചരണും
വയനാടിന് സഹായഹസ്തവുമായി ചിരഞ്ജീവിയും മകൻ രാംചരണും. ഉരുൾപൊട്ടലിൽ അകപ്പെട്ട ദുരിതബാധിതർക്ക് ചിരഞ്ജീവിയും രാംചരണും ചേർന്ന് ഒരു കോടി രൂപ സംഭാവന നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് പണം ...