ഒരു ദിവസം ഒരു കോടി വാക്‌സിൻ; ആരോഗ്യപ്രവർത്തകരെയും ജനങ്ങളെയും അഭിനന്ദിച്ച് പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും
ന്യൂഡൽഹി: രാജ്യത്ത് ഒറ്റ ദിവസം ഒരു കോടിയിലധികം ഡോസ് വാക്‌സിൻ നൽകി റെക്കോർഡിട്ടതിൽ ആരോഗ്യപ്രവർത്തകരെയും ജനങ്ങളെയും പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. റെക്കോർഡ് വാക്‌സിനേഷൻ ആണ് ഇന്ന് രേഖപ്പെടുത്തിയത്. ...


