മഴ കാരണം ഇന്ത്യ ഓസ്‌ട്രേലിയ രണ്ടാം ഏകദിനം മുടങ്ങുമെന്ന ആശങ്കയിൽ ആരാധകർ
ഹൈദ്രബാദ്: ഇന്ത്യ- ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് വിശാഖപട്ടണത്ത് നടക്കും. ഉച്ചക്ക് 1.30-ന് മത്സരം ആരംഭിരക്കാനിരിക്കെ കാലാവസ്ഥ വിനയാകുമോ എന്ന ഭയത്തിലാണ് ആരാധകർ. കാലാവസ്ഥ ...