മോദിക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തു, മണിക്കൂറുകൾക്കുള്ളിൽ “വൺ മില്യൺ”; യുക്രെയ്ൻ പ്രസിഡന്റിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ ചിത്രങ്ങൾ വൈറൽ
കീവ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ തന്റെ സമൂഹ മാദ്ധ്യമ പേജായ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌ത് യുക്രെയ്‌ൻ പ്രസിഡന്റ് സെലൻസ്കി. അപ്‌ലോഡ് ചെയ്‌ത് മണിക്കൂറുകൾക്കുള്ളിൽ ചിത്രങ്ങൾ ...

