പാമ്പ് കടിയേറ്റ് കണ്ണൂരില്‍ ചികിത്സയിലായിരുന്ന വയോധിക മരിച്ചു
കണ്ണൂര്‍/തൃശൂര്‍: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാമ്പ് ശല്യം രൂക്ഷമാകുന്നു. കണ്ണൂരില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണപ്പെട്ടപ്പോള്‍, തൃശൂരില്‍ ജനവാസ മേഖലയിലെ വീടിനുള്ളില്‍ കയറിയ അഞ്ചടിയോളം നീളമുള്ള മൂര്‍ഖന്‍ ...


