‘One Officer, One Official Car’; സർക്കാർ വാഹനങ്ങളുടെ ദുരുപയോഗത്തിന് കടിഞ്ഞാണിട്ട് മോദി സർക്കാർ; കേന്ദ്രസർക്കാരിന്റെ പുതിയ ഉത്തരവ്
ന്യൂഡൽഹി: സർക്കാർ വാഹനങ്ങളുടെ ദുരുപയോഗം തടയാനും പൊതുപണം കൂടുതൽ കാര്യക്ഷമമായി വിനിയോഗിക്കാനുമായി കേന്ദ്ര സർക്കാർ "ഒരു ഉദ്യോഗസ്ഥന് ഒരു ഔദ്യോഗിക വാഹനം" (One Officer, One Official ...

