എഞ്ചിനീയറിംഗ് വിസ്മയം കേരളത്തിലും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റത്തൂൺ മേൽപാലം അടുത്ത മാസം തുറക്കും; 1.2 കിമി നീളം, 27 മീറ്റർ വീതി
കാസർകോട്: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റത്തൂൺ മേൽപാലം അടുത്ത മാസം തുറക്കും. ദേശീയപാത 66 ന്റെ ഭാഗമായി കാസർകോടാണ് എഞ്ചിനീയറിംഗ് വിസ്മയം ഒരുങ്ങിയത്. കേന്ദ്ര ഉപരിതല ഗതാഗത ...

