ഒരുവയസുള്ള കുഞ്ഞിന് അധിക ഡോസ് മരുന്ന് നൽകിയ സംഭവം; ആശുപത്രിയുടേത് ഗുരുതര വീഴ്ച; അന്വേഷണം ആരംഭിച്ച് ആരോഗ്യവകുപ്പ്
അഗളി: പനിബാധിച്ച ഒരു വയസുള്ള കുഞ്ഞിന് അധിക ഡോസ് മരുന്ന് നൽകിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് ആരോഗ്യവകുപ്പ്. കുഞ്ഞിന്റെ മുത്തച്ഛൻ അനിലിന്റെ പരാതിയിലാണ് അന്വേഷണം. കോട്ടത്തറ ട്രൈബല്‍ ...