കളിപ്പാട്ടം കൊണ്ട് ആദ്യം ഒരടി; കുഞ്ഞുപല്ല് കൊണ്ട് ഒരുകടി; ഒന്നര വയസുകാരൻ മൂർഖൻ പാമ്പിനെ കടിച്ചു കൊന്നു
കളിക്കുന്നതിനിടെ ഒന്നര വയസുകാരൻ മൂർഖൻ പാമ്പിനെ കടിച്ചു കൊന്നു. ബീഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിലാണ് അവിശ്വസനീയമായ സംഭവം നടന്നത്. അപകടനില തരണം ചെയ്ത കുഞ്ഞ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ...

