ലിപിയില്ലാത്ത മർക്കോടി ഭാഷയിൽ ഒരു സിനിമ; തെയ്യം കലാകാരന്റെ വേഷത്തിൽ സുധീർ കരമന; ‘ഓങ്കാറ’ എത്തുന്നു
കാസർകോട് ജില്ലയിലെ ഗോത്ര ഭാഷയായ മർക്കോടിയിൽ ഒരുക്കുന്ന ആദ്യ സിനിമയാണ് ഓങ്കാറ. നവാഗതനായ ഉണ്ണി കെ ആർ ആണ് ചിത്രത്തിന്റെ സംവിധായകൻ. കൃഷിയും വേട്ടയാടലും ഉപജീവനമാക്കി ജീവിച്ചിരുന്ന ...

