രാജ്യത്ത് ആദ്യം; സമ്പൂർണ്ണ ഡിജിറ്റൽ കോടതി കൊല്ലത്ത്; നാളെ പ്രവർത്തം ആരംഭിക്കും; 24 മണിക്കൂറും കേസ് ഫയൽ ചെയ്യാം
കൊല്ലം: രാജ്യത്തെ ആദ്യ മുഴുവൻ സമയ ഓൺലൈൻ കോടതി കൊല്ലത്ത് ബുധനാഴ്ച മുതൽ പ്രവർത്തിച്ച് തുടങ്ങും. 24 മണിക്കൂറും കേസ് ഫയൽ ചെയ്യാവുന്ന രാജ്യത്തെ ആദ്യ കോടതിയാണിത്. ...

