അശ്ലീലചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടി: പത്തനംതിട്ടയിൽ യുവതിയടക്കം മൂന്ന് പേർ അറസ്റ്റിൽ
പത്തനംതിട്ട: അശ്ലീല ചിത്രങ്ങൾ പകർത്തി മധ്യവയസ്കനിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. പന്തളം സ്വദേശികളായ സിന്ധു, മിഥുൻ, പെരിങ്ങനാട് സ്വദേശി അരുൺ എന്നിവരാണ് ...


