ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾ ഇനി വേണ്ട; കുറ്റം ആവർത്തിച്ചാൽ കർശന നടപടി, സുപ്രധാന ബില്ലിന് അംഗീകാരം നൽകി രാഷ്ട്രപതി ദ്രൗപദി മുർമു
ന്യൂഡൽഹി: ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾക്ക് നിരോധനമേർപ്പെടുത്തുന്ന ബില്ലിന് അംഗീകാരം നൽകി രാഷ്ട്രപതി ദ്രൗപദി മുർമു. പണം ഉപയോഗിച്ചുള്ള ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾ ഉപയോഗിക്കുന്നവർക്ക് മൂന്ന് വർഷം തടവോ ...


