രാജ്യം കണ്ട ഏറ്റവും വലിയ ഷെയർ ട്രേഡിംഗ് തട്ടിപ്പ്; കൊച്ചിയിലെ വ്യവസായിക്ക് നഷ്ടമായത് 25 കോടി
എറണാകുളം: കൊച്ചിയിൽ ഓൺലൈൻ തട്ടിപ്പിലൂടെ വ്യവസായിക്ക് നഷ്ടമായത് 25 കോടി രൂപ. കടവന്ത്ര സ്വദേശി നിമേഷിനാണ് ഷെയർ ട്രേഡിംഗ് തട്ടിപ്പിലൂടെ പണം നഷ്ടമായത്. 23 അക്കൗണ്ടുകളിൽ നിന്നായി ...




