Online Taxi Strike - Janam TV

Online Taxi Strike

ഊബർ, ഓല, റാപ്പിഡോ, കേരള സവാരി കമ്പനികളുടെ ഉയർന്ന കമ്മീഷനെതിരെ ഓൺലൈൻ ടാക്സി ഡ്രൈവർമാർ അനിശ്ചിതകാല സമരത്തിലേക്ക്; ജൂലൈ 21 മുതൽ സംസ്ഥാനത്ത് സർവീസ് തടസപ്പെടാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈൻ ടാക്സി സർവീസുകൾ വലിയ പ്രതിസന്ധിയിലേക്ക്. ഊബർ, ഓല, റാപ്പിഡോ, കേരള സവാരി എന്നീ പ്ലാറ്റ്ഫോമുകളിലെ ഡ്രൈവർമാർ ജൂലൈ 21 മുതൽ അനിശ്ചിതകാല സമരത്തിന് ...