“അന്താരാഷ്‌ട്ര ബന്ധങ്ങളിൽ സ്ഥിരമായ സുഹൃത്തുക്കളോ ശത്രുക്കളോ ഇല്ല” സ്ഥിരമായ താൽപ്പര്യങ്ങൾ മാത്രമേയുള്ളൂ: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്
ന്യൂഡൽഹി: അന്താരാഷ്ട്ര ബന്ധങ്ങളിൽ സ്ഥിരമായ സുഹൃത്തുക്കളോ സ്ഥിരമായ ശത്രുക്കളോ ഇല്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. "ഇന്ത്യ ഒരു രാജ്യത്തെയും ശത്രുവായി കണക്കാക്കുന്നില്ല. ജനങ്ങളുടെയും കർഷകരുടെയും ചെറുകിട ...

