ഊരകം ക്ഷേത്രം ജീർണാവസ്ഥയിൽ ; ഗോളക പുതുക്കി പണിയാത്തതിൽ ദുരൂഹത; സ്‌റ്റോക്കെടുപ്പിൽ ക്രമക്കേടുണ്ടെന്ന് ഭക്തർ; പരിഹാരം കണ്ടെത്താതെ, മൗനത്തിലായി കൊച്ചിൻ ദേവസ്വം
തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള ഊരകം അമ്മത്തിരുവടി ക്ഷേത്രത്തിലെ ഗോളക പുതുക്കി പണിയാത്തതിൽ ദുരൂഹത ആരോപിച്ച് ഭക്തർ. ക്ഷേത്രത്തിലെ സ്വർണം-വെള്ളി സ്റ്റോക്കെടുപ്പ് സംബന്ധിച്ചും ആക്ഷേപങ്ങൾ ഉയരുന്നുണ്ട്. ...

