സി.ബി.എസ്.ഇ 9-ാം ക്ളാസിൽ ഓപ്പൺ ബുക്ക് പരീക്ഷ വരുന്നു ; തുടക്കം അടുത്ത അദ്ധ്യയന വർഷം മുതൽ
ന്യൂഡൽഹി: സി.ബി.എസ്.ഇ 9-ാം ക്ളാസിൽ ഓപ്പൺ ബുക്ക് പരീക്ഷ നടപ്പാക്കാൻ സി.ബി.എസ്.ഇ തീരുമാനം.തുടക്കം അടുത്ത അദ്ധ്യയന വർഷം (2026-27) മുതൽ. ഭാഷാപഠനം, ഗണിതം, ശാസ്ത്രം, സാമൂഹ്യശാസ്ത്രം വിഷയങ്ങളിലാണിത് ...


