മുഖത്തെ കുഴികളെയോർത്ത് കണ്ണീർ വാർക്കുന്നവരേ.. ഈ 13 വഴികൾ നിങ്ങൾ അറിഞ്ഞില്ലേ?!
മുഖത്തെ കുഴികളെ ഓർത്ത് ദുഃഖിക്കുന്നവർ ചില്ലറയല്ല. എണ്ണമയമുള്ള ചർമ്മത്തെയാണ് ഇത് അധികം ബാധിക്കുന്നത്. ചർമ്മത്തിൽ കുഴി പോലെയാണ് ഇത് കാണപ്പെടുന്നത്. ചർമ്മത്തിൽ അഴുക്ക് വരുവാനും സുഷിരങ്ങൾ അടയാനും ...