വെനസ്വേലയ്‌ക്ക് ഇന്ത്യയുടെ സഹായഹസ്തം; ‘ഓപ്പറേഷൻ അമിസ്റ്റാഡ്’ സംഘം കരാക്കസിൽ
കരാക്കസ്: ഭൂകമ്പ ദുരന്തത്തിൽ തകർന്ന വെനസ്വേലയിലേക്ക് ഇന്ത്യയുടെ സഹായഹസ്തം. 'ഓപ്പറേഷൻ അമിസ്റ്റാഡ്' എന്ന പേരിൽ ദുരിതാശ്വാസ ദൗത്യസംഘം കരാക്കസിലെത്തി. മെഡിക്കൽ സംഘവും ഫീൽഡ് ഹോസ്പിറ്റലും ഉൾപ്പെട്ട ആദ്യഘട്ട ...

