ഓപ്പറേഷൻ ഡി – ഹണ്ട്: സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 74 പേർ അറസ്റ്റിൽ
തിരുവനന്തപുരം : ഓപ്പറേഷൻ ഡിഹണ്ടിന്റെ ഭാഗമായി രണ്ട് ദിവസമായി സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 74 പേർ അറസ്റ്റിലായി.വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 59 കേസുകൾ ...



