ഓപ്പറേഷൻ ഗുഗൽധാർ; കുപ്‌വാരയിൽ രണ്ട് ഭീകരരെ വകവരുത്തി സുരക്ഷാ സേന
ശ്രീനഗർ: അതിർത്തിയിൽ രണ്ട് ഭീകരെ വകവരുത്തി സുരക്ഷാ സേന. കുപ്‌വാരയിലാണ് ഭീകരരെ വധിച്ചത്. ഓപ്പറേഷൻ ഗുഗൽധാറിൻ്റെ (Operation GUGALDHAR) ഭാഗമായി നടന്നുകൊണ്ടിരിക്കുന്ന ഏറ്റുമുട്ടലിലാണ് രണ്ട് പേരെ വധിച്ചത്. ...

