ഓപ്പറേഷൻ പുരോഗമിക്കുന്നു, ശുഭവാർത്തയ്ക്കായി പ്രത്യാശിക്കാം; ദോഡ ഏറ്റുമുട്ടലിന് പിന്നാലെ ഡിഐജി
ശ്രീനഗർ: ദോഡയിൽ ഓപ്പറേഷൻ പുരോഗമിക്കുന്നതായി ഡിഐജി ശ്രീധർ പാട്ടീൽ. ഏറ്റുമുട്ടൽ നടന്ന കാസിഗഡിലെ പ്രദേശം സന്ദർശിച്ചതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് രാവിലെയാണ് പ്രദേശത്ത് സുരക്ഷാ ...

