‘എഴുന്നേറ്റു നിൽക്കൂ, നിങ്ങളുടെ ശബ്ദങ്ങൾ കേൾക്കട്ടെ’:കൊലപാതക ഇസ്ലാമിക ഭരണകൂടത്തിനെതിരെ നിലകൊള്ളാൻ ഇറാനിയൻ ജനതയോട് നെതന്യാഹു
ടെൽ അവീവ് : ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ നിലകൊള്ളാനും എഴുന്നേറ്റുനിൽക്കാനും പ്രതികരിക്കാനും ഇറാനിലെ ജനങ്ങളോട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആഹ്വാനം ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം ഇറാനിയൻ ജനതയോടായി ...


