ഓപ്പറേഷൻ സാഗർ ബന്ധു; ശ്രീലങ്കൻ ജനതയ്ക്ക് കൈത്താങ്ങായി ഇന്ത്യൻ വ്യോമസേന
ന്യൂഡൽഹി: ചുഴലിക്കാറ്റ് മൂലമുണ്ടായ പ്രകൃതി ദുരന്തത്തിൽ ദുരിതം അനുഭവിക്കുന്ന ശ്രീലങ്കൻ ജനതയ്ക്ക് കൈത്താങ്ങായി ഇന്ത്യൻ വ്യോമസേന. 'ഓപ്പറേഷൻ സാഗർ ബന്ധു'വിന്റെ ഭാഗമായി മൂന്നാം ദിവസവും നിർണായകമായ മാനുഷിക സഹായവും ...


