ഓപ്പറേഷൻ സിന്ദൂർ എന്നെഴുതിയ അത്തപ്പൂക്കളം മാറ്റണമെന്നാവശ്യപ്പെട്ട് പൊലീസ്
കൊല്ലം: ഓപ്പറേഷൻ സിന്ദൂർ എന്നെഴുതിയ അത്തപ്പൂക്കളം മാറ്റണമെന്നാവശ്യപ്പെട്ട് പൊലീസ്. കൊല്ലം ശാസ്താംകോട്ട മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിന്റെ മുന്നിലാണ് സംഭവം. ക്ഷേത്രത്തിന്റെ മുന്നിലെ വഴിയിൽ പ്രദേശത്തെ യുവാക്കളാണ് പൂക്കളമിട്ടത്. ...



