Operation Sindhu - Janam TV
Friday, November 7 2025

Operation Sindhu

ഓപ്പറേഷൻ സിന്ധു; ഇറാനിൽ കുടുങ്ങിയ 282 ഇന്ത്യക്കാരെ കൂടി ഡൽഹിയിലെത്തിച്ചു

ന്യൂഡൽഹി: ഇറാൻ- ഇസ്രയേൽ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഓപ്പറേഷൻ സിന്ധുവിന്റെ ഭാ​ഗമായി 282 ഇന്ത്യക്കാരെ കുടി ഡൽഹിയിലെത്തിച്ചു. ഇന്ന് പുലർച്ചെയാണ് ഇന്ത്യക്കാരുമായി വിമാനം ഡൽഹി വിമാനത്താവളത്തിൽ എത്തിയത്. ഇറാനിലെ ...

ഓപ്പറേഷൻ സിന്ധു; ഇറാനിൽ നിന്ന് 285 ഇന്ത്യക്കാരുമായി 8-ാമത്തെ വിമാനം ഡൽഹിയിലെത്തി, ബാക്കിയുള്ളവരെ ഉടൻ തിരികെ എത്തിക്കുമെന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി: ഇറാൻ-ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്ന ഓപ്പറേഷൻ സിന്ധുവിന്റെ ഭാ​ഗമായി എട്ടാമത്തെ വിമാനം ‍ഡൽഹിയിലെത്തി. 285 ഇന്ത്യൻ പൗരന്മാരെയാണ് തിരികെ കൊണ്ടുവന്നത്. മൂന്ന് ദിവസത്തിനുള്ളിൽ ...

ഓപ്പറേഷൻ സിന്ധു: ഇറാനിൽ നിന്ന് ഒഴിപ്പിച്ച 110 ഇന്ത്യൻ വിദ്യാർത്ഥികളുമായി ആദ്യവിമാനം ഡൽഹിയിൽ

ന്യൂഡൽഹി: ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇറാനിൽ നിന്ന് ഒഴിപ്പിച്ച 110 ഇന്ത്യൻ വിദ്യാർത്ഥികളുമായി പ്രത്യേക വിമാനം ഡൽഹിയിൽ ഇറങ്ങി. വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങൾ വിമാനത്താവളത്തിൽ എത്തിയിരുന്നു. ജമ്മു ...